ചിലനേരങ്ങളില്‍
ഞാനിങ്ങനെയാണു
സിഗരറ്റുകള്‍ തീര്‍ത്തു കൊണ്ടിരിക്കും
മദ്യ പാനികള്‍ ഹീറോകള്‍ ആവും
നിരാശാ കമുകന്മ്മാര് അരങ്ങു വാഴും
പിന്നെ ചില
പൊയ്മുഖങ്ങള്‍ എടുത്തു അണിഞ്ഞ്
അങ്ങനെ അങ്ങനെ അങ്ങനെ ....
Saturday, September 18, 2010
കാമുകി
ഇന്ന് പലതവണ
ഞാന്‍ അവളുടെ നമ്പര്‍
ഡയല് ചെയ്തു ...
ഈ നമ്പര്‍ നിലവിലില്ല
എന്ന് കേട്ടു...
പക്ഷെ
ഞാന്‍ വിശ്വസിച്ചില്ല
പാവപ്പെട്ട പുരുഷ ഹൃദയങ്ങളില്‍
കഠാര കയറ്റാന്‍ അവള്
വീണ്ടും വരും
തീര്‍ച്ച...
ഞാന്‍ അവളുടെ നമ്പര്‍
ഡയല് ചെയ്തു ...
ഈ നമ്പര്‍ നിലവിലില്ല
എന്ന് കേട്ടു...
പക്ഷെ
ഞാന്‍ വിശ്വസിച്ചില്ല
പാവപ്പെട്ട പുരുഷ ഹൃദയങ്ങളില്‍
കഠാര കയറ്റാന്‍ അവള്
വീണ്ടും വരും
തീര്‍ച്ച...
സസ്യഭോജിയുടെ ഭക്ഷണം
ഇന്ന്
സസ്യഭോജിയും മംസഭോജിയും
തമ്മിലുള്ള യുദ്ധമായിരുന്നു.
അവസാനം
സസ്യഭോജി ജയിച്ചു
പിന്നെ
മംസഭോജിയുടെ ശരീരം
സസ്യഭോജി ചുട്ടു തിന്നു
സസ്യഭോജിയും മംസഭോജിയും
തമ്മിലുള്ള യുദ്ധമായിരുന്നു.
അവസാനം
സസ്യഭോജി ജയിച്ചു
പിന്നെ
മംസഭോജിയുടെ ശരീരം
സസ്യഭോജി ചുട്ടു തിന്നു
Subscribe to:
Comments (Atom)